Friday, November 15, 2013

ഒടിയൻ

പ്രശസ്ത ചലച്ചിത്ര സംവിധായകനും ചിത്രകാരനും മജിഷ്യനുമായ ശ്രീ തേജസ്‌ പെരുമണ്ണയുടെ പ്രഥമ ചെറുകഥാ സമാഹാരം.

ഒടിയൻ, അലമേലു, പരേതാത്മാവ്, പണ്ടാരമൂർത്തി, ചെറിയ വലിയ തെറ്റുകൾ, രാഗം മോഹനം, അവൾ ആനന്ദവല്ലി എന്നീ ഏഴു കഥകൾ അടങ്ങിയതാണ്  ഈ സമാഹാരം . ഒരുവിധ ദുരൂഹതയുമില്ലാതെ പച്ചയായി എഴുതിയ ഈ കഥകളൊക്കെയും  നമുക്കുചുറ്റും നടന്നതോ നമ്മൾ അനുഭവിച്ചതോ ആണെന്നു തോന്നും. നഷ്ട്ടപെട്ടുകൊണ്ടിരിക്കുന്ന വായനാശീലം വീണ്ടെടുക്കാൻ 'ഒടിയൻ'പോലുള്ള കഥാസമാഹാരം തീർച്ചയായും ഉപകരിക്കും.

വില 65  രൂപ
കോപ്പികൾക്ക് മണിയോർഡർ  അയക്കുക.
വിലാസം:
റിവൈവെർ ബുക്സ്
കൈരളി ബിൽഡിംഗ് സ്
കോഴിക്കോട്  673    004

No comments:

Post a Comment